Oru Nanutha Vaikunneram

മഴ പെയ്തു തോർന്ന, ജനാലകൾക്കിടയിലെ നേർത്ത വിടവിലൂടെ ഒരു പഴയ പാട്ടൊഴുകി വരുന്ന, തണുത്ത കാറ്റിന്റെ കുളിരും ഉമ്മറപടിയിലിരുന്നു നുകരുന്ന കട്ടൻ ചായയുടെ ഇളം ചൂടുമുള്ള “ഒരു നനുത്ത വൈകുന്നേരം…”